ഓർമ്മകൾ അഗ്നിക്കിരയാക്കപ്പെടുമ്പോൾ...
പ്രണയ കഥ മുഴുവനാക്കുന്നതിനു മുമ്പെ തന്നെ അതിന്റെ അന്ത്യം എങ്ങനെ ആയിരുന്നു എന്നൂഹിയ്ക്കന്‍ ഇതാ ഒരു ക്ലൂ....എപ്പോഴെങ്കിലും ആയിട്ട് ബാക്കി ഭാഗങ്ങള്‍ ഞാന്‍ കമ്പ്ലീറ്റ് ചെയ്യൂം...എപ്പോഴാണോ ഞാന്‍ ഫ്രീ ആകുന്നത്,എപ്പോഴാണോ ഈ ഓര്‍മ്മകളെ എല്ലാം എന്റെ മനസ്സില്‍ നിന്നും പുറത്തു കളയണം എന്നെനിയ്ക്ക് തോന്നുന്നത്,അപ്പോള്‍.
ഒരിയ്ക്കല്‍ ഏറ്റവും വിലപ്പെട്ടതായിരുന്ന ഡയറി താളുകള്‍ ഒരു പിടി ചാരത്തിലേയ്ക്ക് |
ജബ് വീ മെറ്റ് എന്ന സിനിമയില്‍,ഷാഹിദ് കപൂറിന്റെ നിരാശാ കാമുകത്വം മാറ്റാന്‍ വേണ്ടി അവന്റെ ഗേള്‍ ഫ്രണ്ട് ന്റെ ഫോട്ടോ കത്തിച്ച് ചാരം ഫ്ലഷ് ചെയ്തു കളയുന്നുണ്ട്.സിനിമയില്‍ അതു കണ്ടപ്പോള്‍ അതൊരു പാഴ് വേലയായിട്ടാ തോന്നിയിരുന്നത്.പക്ഷെ യാഥാര്‍ത്യത്തില്‍ ഈ കത്തിച്ച് കളയല്‍ ഒക്കെ ശരിയ്ക്കും ആശ്വാസം തരുന്നുണ്ട്.
....
ReplyDeletefree aavatte
ReplyDeleteനോ, അങ്ങിനെ ചെയ്യരുത്, അതിനര്‍ത്ഥം നമ്മുടെ സ്നേഹവും കാപട്യംനിറഞ്ഞതായിരുന്നു എന്നാണ്.
ReplyDelete@mottamanoj
ReplyDeleteഈ കത്തിച്ചു കളയനിലിന് എന്റെ സ്നേഹം കാപട്യം നിറഞ്ഞതായിരുന്നു എന്ന ഒരു അര്‍ത്ഥം ഒരിക്കലും ഇല്ല.വേദനിപ്പിക്കുന്ന ഓര്‍മ്മകളെ ജീവിതകാലം മുഴുവന്‍ ഏറ്റിനടക്കുന്നതിന് ഒരു ഫുള്‍സ്റ്റോപ്പ്.അത്രയേ ഉദ്ദേശിച്ചുള്ളു.
aa nombarangalelle suhurthe nammile pranayathe jeevippikunnath....jab v metil shahidine thallikalanjavalude padamaanu kathichath..eyaalude anubavam enikariyilla..pakshe ethrayum snehichaval angane cheythitillennu viswasikatte...pranayathinte avasanam vivaham anennu njan viswasikunilla
ReplyDeleteithu vendaayirunnu....baaki postukalk vendi njangal kaathirunnene
ReplyDeleteഅത് കത്തിച്ച് കളയേണ്ടായിരുന്നു.
ReplyDelete