ഡയറിത്താളുകൾ...

എന്റെ ഡയറിയിൽ നിന്നുമുള്ള ഏതാനും താളുകൾ. ഡിജിറ്റൽ സ്റ്റോറേജ് കൂടുതൽ കാലം നിലനിൽക്കും എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണു സ്കാൻ ചെയ്തു എടുത്തു വച്ചതു.സംഭവ ബഹുലമായ ഒരു ദിവസം-2010 ഏപ്രിൽ 17. ആ ദിവസം നടന്ന കാര്യങ്ങൾ എല്ലാം ഇതാ ഞാൻ ലോകവുമായി പങ്കു വെയ്ക്കുന്നു. എന്റെ ഫ്രണ്ട്സ് ആരെങ്കിലും ഇതു കാണാൻ ഇട വരുകയാണെങ്കിൽ ദയവു ചെയ്ത് കമന്റിടുക..ആകെ 8 പേജുകൾ..ആദ്യത്തെ പേജ്..