Posts

Showing posts from 2018

After effects of '96- The movie

അവസാനമായി   ഇവിടെ   എന്തെങ്കിലും   പോസ്റ്റ്   ചെയ്തിട്ട്   അഞ്ച്   വർഷത്തിലേറെ   ആകുന്നു .  അഞ്ചു   വർഷത്തിനിടെ   നഷ്ടപ്രണയത്തിന്റെ   ഓർമ്മകളിലേക്ക്   ഒരു   തിരിഞ്ഞു   നോട്ടം   ആവശ്യമായി   വരാത്തതിന്റെ   ഒരു   പ്രധാന   കാരണം   എന്നന്നേക്കുമായി   ഒരു   പ്രണയിനിയെ   തിരഞ്ഞെടുത്തത്   തന്നെയാണെന്ന്   നിസ്സംശയം   പറയാം .  എല്ലാം   നഷ്ടപെട്ടു   എന്ന്   തോന്നിയിരുന്ന   ഒരു   കാലത്തിൽ   നിന്ന്   ഒരു   താങ്ങായി ,  തണലായി   തിരിച്ച്   ജീവിതത്തിലേയ്ക്ക്   കൂട്ടിക്കൊണ്ടു   വന്നതിനു   എന്റെ   ശ്രീമതിയെ   എത്ര   പുകഴ്ത്തിയാലും   മതി   വരില്ല . വീണ്ടും   എന്തിനു   ഓർമ്മകളുടെ   ഈ   നടവഴികളിലൂടെ   എന്തിനു   വന്നു   എന്നു   ചോദിച്ചാൽ   ഒരേ   ഒരു   കാര്യം  - '96  എന്ന   സിനിമ .  തികച്ചും   യാദൃശ...