വീണ്ടുവിചാരങ്ങള്‍
"If you want something very badly, set it free. If it comes back to you, it's yours forever. If it doesn't, it was never yours to begin with."
ഈ ക്വോട്ട് ആരുടേതാണെന്ന് കൃത്യമായി എനിക്കറിയില്ല.ഞാന്‍ ആദ്യമായി ഇതു കേള്‍ക്കുന്നത് Indecent Proposal എന്ന സിനിമയിലാണ്.ഒരു പ്രാവിനെ സ്വതന്ത്ര്യമായി പറക്കാന്‍ വിടുന്നതിന്റെ ചിത്രം ആയിരുന്നു ഇതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്.ഡെമി മൂറിന്റെ മനോഹരമായ ശബ്ദത്തില്‍ ഈ വാചകങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ആ സിനിമയുടെ തുടക്കം ഞാന്‍ എത്രയോ തവണ ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്.പക്ഷെ, ഈ വാചകങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. ജീവിതത്തില്‍ ഈ വാചകങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാണെന്ന താണ് ഇപ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കു ന്നത്.
ഈ ക്വോട്ട് ആരുടേതാണെന്ന് കൃത്യമായി എനിക്കറിയില്ല.ഞാന്‍ ആദ്യമായി ഇതു കേള്‍ക്കുന്നത് Indecent Proposal എന്ന സിനിമയിലാണ്.ഒരു പ്രാവിനെ സ്വതന്ത്ര്യമായി പറക്കാന്‍ വിടുന്നതിന്റെ ചിത്രം ആയിരുന്നു ഇതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്.ഡെമി മൂറിന്റെ മനോഹരമായ ശബ്ദത്തില്‍ ഈ വാചകങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ആ സിനിമയുടെ തുടക്കം ഞാന്‍ എത്രയോ തവണ ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്.പക്ഷെ,
Ithentha oru anthom kunthom illaatha post?
ReplyDeleteKadhayude bakki expect cheythirinnittu..post vannappol..ithu oru mathiri desp aakki kalanju.
@nikhilroynr ഞാന്‍ ഈ ബ്ലോഗ് അപ്പ്ഡേറ്റ് ചെയ്തിട്ട് ഏതാണ്ട് രണ്ട് മാസത്തോളമായി.എന്നിട്ടും താങ്കള്‍ ഈ ബ്ലോഗ്ഗ് സന്ദര്‍ശിച്ചു എന്നത് എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്/ആഹ്ലാദിപ്പിക്കുന്നത്. എഴുതി പാതി വഴിയില്‍ ഉപേക്ഷിച്ച അനേകം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ ഉണ്ട്.കഴിഞ്ഞ രണ്ടു മാസത്തിനിടെ സംഭവിച്ച മാറ്റങ്ങള്‍ എന്നെ ഈ സംരംഭം പാടെ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കുകയുണ്ടായി. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ഇപ്പുറം ഞാന്‍ മനസ്സിലാക്കുന്നു-ഞാന്‍ ഇപ്പോഴും ഓര്‍മ്മകളുടെ തടവുകാരന്‍ തന്നെയാണ്.
ReplyDeleteആയതിനാല്‍ തുടര്‍ന്നും ബ്ലോഗ് അപ്ഡേറ്റ് ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ട്..
കൂട്ടുകാരാ കഥയുടെ ബാക്കി പ്രതീക്ഷിച്ച് ഇന്നും തപ്പിപ്പിടിച്ചു വന്നു.. പക്ഷേ!!!
ReplyDelete#ലേബൽ: എനിക്ക് താങ്കളൂടെ മനസ്സ് കാണാൻ കഴിയുന്നുണ്ട്.. എല്ലാം നന്നായി വരട്ടെ.. ദൈവം അനുഗ്രഹിക്കും..!!
മലയാളം റ്റൈപ്പ് ചെയ്യാൻ കീ മാജിക്ക് എന്ന ഒരു സോഫ്റ്റ് വെയർ ഉണ്ട്, അതാകുമ്പോൾ സ്പീഡിൽ റ്റൈപ്പ് ചെയ്യാൻ കഴിയും...
ReplyDeleteഎഴുത്തുകാരാ നീയെവിടെ?? കഥയുടെ ബാക്കി എവിടെ???? :-(
ReplyDeletekadha baaki koodi vegam parayooooo.....
ReplyDelete