Posts

Showing posts from August, 2010

ഡയറിത്താളുകൾ...

Image
എന്റെ ഡയറിയിൽ നിന്നുമുള്ള ഏതാനും താളുകൾ. ഡിജിറ്റൽ സ്റ്റോറേജ് കൂടുതൽ കാലം നിലനിൽക്കും എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണു സ്കാൻ ചെയ്തു എടുത്തു വച്ചതു.സംഭവ ബഹുലമായ ഒരു ദിവസം-2010 ഏപ്രിൽ 17. ആ ദിവസം നടന്ന കാര്യങ്ങൾ എല്ലാം ഇതാ ഞാൻ ലോകവുമായി പങ്കു വെയ്ക്കുന്നു. എന്റെ ഫ്രണ്ട്സ് ആരെങ്കിലും ഇതു കാണാൻ ഇട വരുകയാണെങ്കിൽ ദയവു ചെയ്ത് കമന്റിടുക..ആകെ 8 പേജുകൾ..ആദ്യത്തെ പേജ്..

ഓർമ്മകൾ അഗ്നിക്കിരയാക്കപ്പെടുമ്പോൾ...

Image
പ്രണയ കഥ മുഴുവനാക്കുന്നതിനു മുമ്പെ തന്നെ അതിന്റെ അന്ത്യം എങ്ങനെ ആയിരുന്നു എന്നൂഹിയ്ക്കന്‍ ഇതാ ഒരു ക്ലൂ....എപ്പോഴെങ്കിലും ആയിട്ട് ബാക്കി ഭാഗങ്ങള്‍ ഞാന്‍ കമ്പ്ലീറ്റ് ചെയ്യൂം...എപ്പോഴാണോ ഞാന്‍ ഫ്രീ ആകുന്നത്,എപ്പോഴാണോ ഈ ഓര്‍മ്മകളെ എല്ലാം എന്റെ മനസ്സില്‍ നിന്നും പുറത്തു കളയണം എന്നെനിയ്ക്ക് തോന്നുന്നത്,അപ്പോള്‍. ഒരിയ്ക്കല്‍ ഏറ്റവും വിലപ്പെട്ടതായിരുന്ന ഡയറി താളുകള്‍ ഒരു പിടി ചാരത്തിലേയ്ക്ക് ജബ് വീ മെറ്റ് എന്ന സിനിമയില്‍,ഷാഹിദ് കപൂറിന്റെ നിരാശാ കാമുകത്വം മാറ്റാന്‍ വേണ്ടി അവന്റെ ഗേള്‍ ഫ്രണ്ട് ന്റെ ഫോട്ടോ കത്തിച്ച് ചാരം ഫ്ലഷ് ചെയ്തു കളയുന്നുണ്ട്.സിനിമയില്‍ അതു കണ്ടപ്പോള്‍ അതൊരു പാഴ് വേലയായിട്ടാ തോന്നിയിരുന്നത്.പക്ഷെ യാഥാര്‍ത്യത്തില്‍ ഈ കത്തിച്ച് കളയല്‍ ഒക്കെ ശരിയ്ക്കും ആശ്വാസം തരുന്നുണ്ട്.